"മാർഗ്ഗം കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാർത്ഥം|മാർഗ്ഗം}}
{{ആധികാരികത}}
ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് മതപരിവർത്തനംപരിവർത്തനം ചെയ്തിരുന്നവരെചെയ്യുന്നതിനെയാണ് ആണ് '''മാർഗ്ഗം കൂടിയവർകൂടൽ''' എന്ന്എന്നു പണ്ട് വിളിച്ചിരുന്നത്പറയുന്നത്. ഇങ്ങനെ ഇത്തരംപരിവർത്തനം മതചെയ്യുന്നവരെ പരിവർത്തനങ്ങൾക്ക് പൊതുവെ പറഞ്ഞിരുന്ന പേരാണ്'''മാർഗ്ഗം കൂടൽകൂടിയവർ'''. എന്നാൽഎന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.<nowiki>{{fact}}</nowiki> പേർ [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] പരിവർത്തനം ചെയ്തവരെ ആയിരുന്നുമാത്രമായിരുന്നു ആദ്യകാലങ്ങളിൽ അതിനു മുൻപുപേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.<nowiki>{{fact}}</nowiki>
== പേരിനു പിന്നിൽ ==
ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ([[അശോക ചക്രവർത്തി]] പ്രേരണയായിരുന്നിരിക്കാം കാരണം) ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ മതം അപ്രത്യക്ഷമായി ഇസ്ലാം മതവും ക്രിസ്തു മതവും സ്വീകരിക്കപ്പെട്ടു.കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ എന്നാലുംമതങ്ങളിലേക്കുള്ള മതപരിവത്തനത്തിന്പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ., | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മാർഗ്ഗം_കൂടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്