"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ffuckyouguys war sucks !!!anonymous
{{prettyurl|War}}
[[പ്രമാണം:Napoleons retreat from moscow.jpg|thumb|right|300px|യുദ്ധം കഴിഞ്ഞ് [[നെപ്പോളിയൻ ബോണപ്പാർട്ട്]] തിരിച്ചുപോകുവാൻ ഒരുങ്ങുന്ന ചിത്രം]]
{{War}}
രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് [[ആയുധം|ആയുധങ്ങളോടു]] കൂടിയും [[സേന|സേനയെ]] ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് '''യുദ്ധം'''. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ [[രാഷ്ട്രീയം]], [[വ്യവസായം]], [[മതം]], [[വംശീയത]] എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്ഥാനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്ഥാനുമായുള്ള (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.
 
2003-ൽ നോബൽ സമ്മാനജേതാവായ [[Richard E. Smalley|റിച്ചാർഡ് ഇ. സ്മാലി]] മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി.<ref>{{cite web |title=Smalley Institute Grand Challenges |first=Richard E. |last=Smalley |publisher=[[Rice University]] |year=2008 |accessdate=24 April 2011 |url=http://cnst.rice.edu/content.aspx?id=246}}</ref> 1832-ലെ തന്റെ ''[[On War|ഓൺ വാർ]]'' എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ [[Carl von Clausewitz|കാൾ വോൺ ക്ലോസെവിറ്റ്സ്]] യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."<ref>{{cite book |last1= Clausewitz|first1= Carl von|authorlink1= Carl Von Clausewitz|editor1-first= Michael|editor1-last= Howard|editor1-link=Peter Paret|editor2-first= Peter|editor2-last= Paret |title= On War|trans_title= Vom Krieg |edition= Indexed |year= 1984 |origyear= 1832|publisher= Princeton University Press|location= New Jersey |isbn= 978-0-691-01854-6|page= 75}} Italics in original.</ref>
 
"https://ml.wikipedia.org/wiki/യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്