"ദ് ന്യൂയോർക്ക് ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
 
ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ് '''ദ് ന്യൂയോർൿ ടൈംസ്'''('''The New York Times'''). 1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 112-ഓളം [[Pulitzer Prize|പുലിറ്റ്സർ പുരസ്കാരങ്ങൾ]] ഈ ദിനപത്രത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാർത്താമാധ്യമത്തിനും ഇത്രയും [[Pulitzer Prize|പുലിറ്റ്സർ പുരസ്കാരങ്ങൾ]] ലഭിച്ചിട്ടില്ല.<ref>{{cite news|url=http://articles.latimes.com/2012/apr/17/nation/la-na-pulitzers-20120417|title=Pulitzer winners span old, new media|last=Rainey|first=James|coauthors=Garrison, Jessica|date=April 17, 2012|work= [[Los Angeles Times]] |accessdate=April 23, 2012}}</ref><ref>{{cite news|url=http://topics.nytimes.com/top/reference/timestopics/organizations/n/newyorktimes_the/index.html|title=The New York Times |work=The New York Times|accessdate=April 23, 2012| author = [[Michael Chabon|Chabon, Michael]]}}</ref> ദ് ന്യൂയോർക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോർക്കിലെ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണ് ദ് ന്യൂയോർൿന്യൂയോർക് ടൈംസ്. [[ദ് വോൾ സ്ട്രീറ്റ് ജേർണൽ]], [[യുഎസ്എ റ്റുഡെ]] എന്നിവയാണ് വരിക്കാരുടെ എണ്ണത്തിൽ ന്യൂയോർൿന്യൂയോർക് ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങൾ. [[The New York Times Company|ദ് ന്യൂയോർക് ടൈംസ് കമ്പനിക്കാണ്]] ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. [[ഇന്റർനാഷണൽ ഹെറാൽഡ് ട്രിബ്യൂൺ]], [[ദ ബോസ്റ്റൺ ഗ്ലോബ്]] എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്.
''ഓൾ ദ് ന്യൂസ് ദാറ്റ്സ് ഫിറ്റ് റ്റു പ്രിന്റ്'' എന്നാണ് പത്രത്തിന്റെ ആദർശവാക്യം. ന്യൂയോർക് ടൈംസിന്റെ ആദ്യപേജിൽ മുകളിൽ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു.<ref>[[Henry Blodget|Blodget, Henry]] (October 1, 2007). [http://articles.businessinsider.com/2007-10-01/tech/30001294_1_web-readers-paper-print-publications "NYT: "All The News That's Fit to Click" Won't Save Paper"]. [[Business Insider]]. Retrieved December 27, 2012.</ref> വിവിധ ഭാഗങ്ങളായാണ് ഈ പത്രം സംയോജിപ്പിച്ചിരിക്കുന്നത്. വാർത്തകൾ, അഭിപ്രായങ്ങൾ, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങൾ ദ് ന്യൂയോർക് ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
"https://ml.wikipedia.org/wiki/ദ്_ന്യൂയോർക്ക്_ടൈംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്