"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
 
==രചയിതാക്കൾ==
വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.
# കണ്വർ (കേവല അംഗിരസുമാർ)
# അംഗിരസുമാർ
# അഗസ്ത്യർ
# കേവല ഭൃഗുക്കൾ
# വിശ്വാമിത്രർ
# അത്രിമാർ
# വസിഷ്ടന്മാർ
# കശ്യപർ
# ഭരതർ
# ഭൃഗുക്കൾ
എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.<ref> ദി ഋഗ്വേദ - എ ഹിസ്റ്റോറിക്കൽ അനാലിസിസ്, ശ്രീകാന്ത് ജി തലഗെരി, ആദിത്യ പ്രകാശൻ</ref>
 
== ഋഗ്വേദവും ഭാരതചരിത്രവും ==
"https://ml.wikipedia.org/wiki/ഋഗ്വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്