"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{ഹൈന്ദവഗ്രന്ഥങ്ങൾ}}
പുരാതന ഇന്ത്യയിലെ [[വൈദികസംസ്കൃതം|വൈദികസംസ്കൃതസൂക്തങ്ങളുടെ]] ഒരു ശേഖരമാണ്‌ '''ഋഗ്വേദം'''. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. [[ഇന്ദ്രൻ]], [[വരുണൻ]], [[അഗ്നി]], [[വായു]], [[സൂര്യൻ]] തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്. ഇതിനു പുറമേ [[സോമരസം]] എന്ന പാനീയം നിർമ്മിക്കാനുപയോഗിക്കുന്ന [[സോമം]] എന്ന ചെടിയെക്കുറിച്ചുള്ള പരാമർശവും ഋഗ്വേദത്തിൽ ധാരാളമായുണ്ട്.<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 5 -
WHAT BOOKS AND BURIALS TELL US|pages=43|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു<ref name="ഹിന്ദുവിന്റെപുസ്തകം-19">ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva</ref> . മുന്നൂറിൽപ്പരം [[ഋഷി|ഋഷികൾ]], [[സ്ത്രീ|സ്ത്രീകൾ]] ഉൾപ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. <ref name="ഹിന്ദുവിന്റെപുസ്തകം-19" />
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva
</ref> . മുന്നൂറിൽപ്പരം [[ഋഷി|ഋഷികൾ]], [[സ്ത്രീ|സ്ത്രീകൾ]] ഉൾപ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു <ref>
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva
</ref> .
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഋഗ്വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്