"രാജ രാജ വർമ്മ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Raja Raja Varma Valiya Koil Thampuran}}
[[പ്രമാണം:
[[തിരുവിതാംകൂർ]] മഹാറാണി [[ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി|ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ]] ഭർത്താവും [[സ്വാതിതിരുനാൾ രാമവർമ്മ|സ്വാതിതിരുനാൾ രാമവർമ്മയുടെ]] പിതാവുമാണ് '''രാജാ രാജവർമ്മ വലിയ കോയിത്തമ്പുരാൻ'''
[[പ്രമാണം:
[[ചങ്ങനാശ്ശേരി]] [[നീരാഴി കൊട്ടാരം|നീരാഴി കൊട്ടാരത്തിൽ]] ജനിച്ചു. [[ആറ്റിങ്ങൽ റാണി|തിരുവിതാംകൂർ റാണി]] [[ഗൗരി ലക്ഷ്മീബായി|ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ]] വിവാഹം കഴിച്ചു. അവർക്ക് 1809-ൽ [[ഗൗരി രുഗ്മിണി ബായി|രുഗ്മിണി ബായി]] എന്നൊരു മകളും, 1813-ൽ [[സ്വാതിതിരുനാൾ|സ്വാതിതിരുനാളും]], [[1814|1814-ൽ]] [[ഉത്രം തിരുനാൾ|ഉത്രം തിരുനാളും]] ജനിച്ചു. ആൺ മക്കൾ രണ്ടും പേരും തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുഗ്മിണി ബായി ആറ്റിങ്ങൽ മഹാറാണിയുമായി. രുഗ്മിണി ബായിയുടെ രണ്ടു മക്കൾ ([[ആയില്യം തിരുനാൾ]], [[വിശാഖം തിരുനാൾ]]) പിന്നീട് മഹാരാജാക്കന്മാരായി.
▲== ജീവതം ==
==അവലംബം==
|