"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില കൂട്ട്യ്ചെർകലുകൽ ഒരു reference
correct impartial image
വരി 2:
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില എദങലിൽ മല്യം കര എന്നും കന്ദു വരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, അന്ത്യോഖ്യൻ ആരാധനക്രമം പിന്തുടർന്നു വരുന്ന [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]( ഇന്ത്യൻ ഓർത്ത്ഡോക്സ് സഭ), [[മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ]] (യാക്കോബായ സഭ) [[മലബാർ സ്വതന്ത്ര സുറിയാനി സഭ|മലങ്കര സ്വതന്ത്ര സുറിയാനി സഭ]] (തൊഴിയൂർ സഭ), [[മലങ്കര കത്തോലിക്ക സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]] എന്നിവയാണു '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നത്. <ref>താൾ 176, ക്രൈസ്തവ സഭാ വിജ്ഞാനകോശം, കോട്ടയം ബാബുരാജ്, ജിജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം</ref>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>
[[Image:St Thomas Christians divisions.svg|thumb||right|400px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
[[Image:Malankara division.JPG|thumb|left|600px|മലങ്കര സഭ ഇന്ന്]]
{{clear}}
== അവലംബം ==
"https://ml.wikipedia.org/wiki/മലങ്കര_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്