"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
== ഋഗ്വേദത്തിലെ ദേവന്മാർ ==
 
ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കൾ ഇന്ന് ആരാധിക്കുന്ന ദേവന്മാർക്ക് അതിൽ ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളിൽ സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവൻമാരോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വർഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകൾ ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിട്ടുണ്ട്{{തെളിവ്}}. ഇവരിൽ പ്രാധാന്യമർഹിക്കുന്നവരാണ്.
 
* [[ഇന്ദ്രൻ]]
* [[വരുണൻ]]
* [[വായുദേവൻ|വായു]]
* [[വിഷ്ണു]]
* [[മാതരിശ്വാനൻ]]
[[ദയാനന്ദ സരസ്വതി]]യെ പൊലുള്ളവർ വേദത്തിലെ സ്തുതികളെല്ലാം ഏകനായ ഈശ്വരനെ സംബന്ധിച്ചുള്ളതാകുന്നു എന്നു സമർത്ഥിക്കുന്നു. ഇന്ദ്രൻ, വരുണൻ, വിഷ്ണു, മാതരിശ്വാനൻ മുതലായവ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണെന്ന് അദ്ദേഹം തന്റെ കൃതികളിൽ വേദം തന്നെ പ്രമാണമാക്കി സമർത്ഥിക്കുന്നു.<ref>ഒന്നാം സമുല്ലാസം,സത്യാർത്ഥപ്രകാശം, മഹർഷി ദയാനന്ദ സരസ്വതി,</ref>
 
== ഭാഷ്യങ്ങൾ ==
253

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848715" എന്ന താളിൽനിന്ന് ശേഖരിച്ചത്