"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ഒരു ലേഖനം നീക്കം ചെയ്തത് തെറ്റെന്നു തെളിയിക്കാൻ സമാനമായ വേറോരു ലേഖനം നീക്കം ചെയ്യാൻ ശ്രമിക്കുന്നത് [[WP:DISRUPTPOINT]] എന്ന പെരുമാറ്റച്ചട്ടത്തിനെതിരാണ്. ഈ നിർദ്ദേശം അത്തരത്തിൽ പെട്ടതാണ്. മറ്റൊരു ലേഖനത്തിന്റെ കാര്യം ഈ ചർച്ചയിൽ സംഗതമല്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും [[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] നടത്തിയ ഒരു പ്രസ്താവനയിലെ തെറ്റു മാത്രം ചൂണ്ടിക്കാണിക്കട്ടെ.
 
[[ഹുസൈൽഹുസൈൻ സലഫി]] എന്ന ലേഖനത്തിൽ "ജിഹ്വ അല്ലാത്ത" അഞ്ചോളം വെബ് ലിങ്കുകൾ നൽകിയിരുന്നു എന്ന പ്രസ്താവന ശരിയല്ല.
* ജമാഅത്തെ ഇസ്‌ലാമിയെ അധോഗതിയിലാക്കിയ നവോത്ഥാന പ്രസ്ഥാനം- ഇസ്‌ലാഹ് മാസിക മെയ് 2011 പുസ്തകം 3 ലക്കം 1 Jumaada al-awal 1432
 
വരി 32:
* [http://video.google.com/videosearch?q=husain+salafi&sitesearch= ഗൂഗിൾ വീഡിയോയിൽ സലഫിയുടെ പ്രഭാഷണങ്ങൾ]
 
"മുജാഹിദ് പ്രസ്ഥാനത്തിന്റെ <u>ജിഹ്വ അല്ലാത്ത</u> '''അഞ്ചോളം''' വെബ്ബ് ലിങ്കുകൾ" [[ഹുസൈൽഹുസൈൻ സലഫി]] എന്ന ലേഖനത്തിൽ ഉണ്ടായിരുന്നില്ല!!!--[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:13, 20 ഒക്ടോബർ 2013 (UTC)