"അമ്മ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ദൈവശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 11:
File:Brooklyn NY Nov-2005 0023 7.jpg|"ബേഡ് ലേഡി" ഈജിപ്റ്റിലെ നവീന ശിലായുഗ മൺപ്രതിമ, BCE 3500-3400യിൽ എന്നു കണക്കാക്കപ്പെടുന്നു.
</gallery>
മാതൃദൈവ സങ്കൽപ്പവുമായ് ബന്ധപ്പെട്ടത് എന്നു കരുതപ്പെടുന്ന വ്യത്യസ്ത നവീനശിലായുഗബിംബങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാനവ രാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമായ ഋഗ്വേദാദി<ref>
ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം
</ref> ഗ്രന്ഥങ്ങളിൽ ഈശ്വരനെ മാതാവ്, ദേവീ, പൃഥ്വി മുതലായ വാക്കുകളാൽ സംബൊധന ചെയ്യുന്നുണ്ട്<ref>സത്യാർത്ഥപ്രകാശം, ദയാനന്ദ സരസ്വതി, ആര്യസമാജം പ്രസിദ്ധീകരണം</ref>
 
== മാതൃദൈവാരാധന വിവിധപ്രദേശങ്ങളിൽ ==
=== ഇന്ത്യ ===
സിന്ധു നദീതട സംസ്കാരത്തിൽ മാതൃദൈവാരാധന നിലനിന്നിരുന്നതായ് ചില ചരിത്രകാരന്മാർ വിലയിരുത്തുന്നു.<ref>{{Cite book|title=In Search of the Cradle of Civilization:New Light on Ancient India|last=Feuerstein|first=Georg|last2=Kak|first2=Subhash|last3=Frawley|first3=David|publisher=Quest Books|year=2001|page=121|isbn=0-8356-0741-0}}</ref> ഈശ്വരനെ മാതൃരൂപിയായ് സങ്കൽപ്പിക്കുന്ന [[ശക്ത്യാരാധന]] ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ നിലനിന്നിരുന്നു.<ref>Complete Idiot's Gudie to Hinduism- Linta johnson page no 172</ref>.
 
 
 
"https://ml.wikipedia.org/wiki/അമ്മ_ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്