"സംവാദം:മുജാഹിദ് പ്രസ്ഥാനം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::അത്തരത്തിൽ യാതൊരു വിശദീകരണവുമില്ലാതെ ലേഖനത്തിൽ ആ ചിത്രം ചേർക്കുന്നത് ഉചിതമല്ല. ഐ.പി. ആവർത്തിച്ചുവന്ന് അത് ചേർക്കുവാൻ ശ്രമിക്കുന്നതിനാൽ താൾ ഒരു ദിവസത്തേക്ക് ഐ.പി. തിരുത്തലിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:02, 19 ഒക്ടോബർ 2013 (UTC)
ഹുസൈൻ സലഫി, അബ്ദുറഹിമാൻ സലഫി, എ.പി അബ്ദുൽ ഖാദിർ മൗലവി എന്നിവരൊക്കെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവരും പണ്ഡിതന്മാരുമാണ്. പേരില്ലാ എന്ന കാരണം കൊണ്ട് ഫോട്ടോ നീക്കം ചെയ്യാമോ?--[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 19:15, 21 ഒക്ടോബർ 2013 (UTC)
:നേതൃത്വത്തിൽ അവരുണ്ടെങ്കിൽ തീർച്ചയായും ചേർക്കാം. പക്ഷേ അങ്ങനെ ഉണ്ട് എന്ന് കാണിക്കുന്ന അവലംബങ്ങളോടെ ആ വിവരം ആദ്യം ലേഖനത്തിൽ ചേർക്കുക. അതിനുശേഷം ഫോട്ടോ ചേർക്കുന്നതല്ലേ നല്ലത്. മാത്രമല്ല, പ്രസ്ഥാനത്തിന്റെ പ്രമുഖരായി പറഞ്ഞിരിക്കുന്നവരുടെ ആരുടെയും ഫോട്ടോ ഇതേവരെ ചേർത്തിട്ടുമില്ല. ഇനി അവരേക്കാൾ പ്രമുഖനാണ് ഹുസൈൻ സലഫി എന്നാണെങ്കിൽ ആ വിവരം ലേഖനത്തിൽ ആദ്യം ഉൾപ്പെടുത്തുക. എന്നിട്ട് ഫോട്ടോ ചേർക്കുക. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 02:39, 22 ഒക്ടോബർ 2013 (UTC)
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848709" എന്ന താളിൽനിന്ന് ശേഖരിച്ചത്