"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{/തലക്കെട്ട്}}
==പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ==
മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. മലയാളം വിക്കിമീഡിയയുടെ സംഗമോത്സവത്തിന്റെ രണ്ടാമത്തെയാണ് 2013 ഡിസംബർ 21, 22 തീയതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] നടക്കുന്നത്. ആദ്യ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012|കൊല്ലം നഗരമാണ്]]. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം.
 
 
 
==വേദി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848649" എന്ന താളിൽനിന്ന് ശേഖരിച്ചത്