"ജന്തർ മന്തർ, ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox World Heritage Site
|WHS = Jantarജന്തർ Mantarമന്തർ, Jaipurജയ്‌പൂർ
|Image = [[File:Jantar Mantar at Jaipur.jpg|250px]]
|State Party = [[Indiaഇന്ത്യ]]
|Type = Culturalസാംസ്കാരികം
|Criteria = iii, iv
|ID = 1338
|Region = [[List of World Heritage Sites in Asia|South Asiaദക്ഷിണേഷ്യ]]
|Year = 2010
|Session = 34th34
|Link = http://whc.unesco.org/en/list/1338/
| locmapin = India Rajasthan
വരി 15:
}}
ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.
==ചിത്രശാല==
 
ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:
<gallery>
പ്രമാണം:Ram Yantra from inside.JPG|രാം യന്ത്ര
പ്രമാണം:Ram yantra shadow.JPG|രാം യന്ത്രസൃഷ്ടിക്കുന്ന നിഴൽ രൂപങ്ങൾ
പ്രമാണം:Vrihat Samrat Yantra side.JPG|വിരാട് സാമ്രാട് യന്ത്ര
പ്രമാണം:Dakshinottara Bhitti.JPG|ദക്ഷിണോത്തരഭിത്തി
പ്രമാണം:Dakshinottara Bhitti marking.JPG|ദക്ഷിണോത്തരഭിത്തിയിലെ ആലേഖനം
പ്രമാണം:Vrihat Samrat Yantra2.JPG|വിരാട് സാമ്രാട് യന്ത്രത്തിന്റെ നിരീക്ഷണഗോപുരം
</gallery>
==ഇതും കൂടി കാണുക==
*[[ജന്തർ മന്തർ]]
"https://ml.wikipedia.org/wiki/ജന്തർ_മന്തർ,_ജയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്