"ജന്തർ മന്തർ, ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

433 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Arjunkmohan എന്ന ഉപയോക്താവ് Jantar Mantar (Jaipur) എന്ന താൾ ജന്തർ മന്തർ (ജയ്‌പൂർ) എന്നാക്കി മാറ്റിയിരിക്കുന്നു)
{{Infobox World Heritage Site
|WHS = Jantar Mantar, Jaipur
|Image = [[File:Jantar Mantar at Jaipur.jpg|250px]]
|State Party = [[India]]
|Type = Cultural
|Criteria = iii, iv
|ID = 1338
|Region = [[List of World Heritage Sites in Asia|South Asia]]
|Year = 2010
|Session = 34th
|Link = http://whc.unesco.org/en/list/1338/
| locmapin = India Rajasthan
| latitude = 26.92472
| longitude = 75.82444
}}
ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848535" എന്ന താളിൽനിന്ന് ശേഖരിച്ചത്