"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.)
 
== നിർമ്മാണപശ്ചാത്തലം ==
[[പ്രമാണം:Her Highness Lekshmi Bhye.png|150px|ഇടത്ത്‌|thumb|[[ഗൗരി ലക്ഷ്മീബായി|<small>തിരുവിതാംകൂർ മഹാറാണിറാണി ഗൗരി ലക്ഷ്മി ബായിലക്ഷ്മീബായി</small>]]]]
[[പ്രമാണം:Rajah Rajah Vurmah Koil Thumpuran.png|150px|ഇടത്ത്‌|thumb|[[രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ|<small>രാജരാജ വർമ്മ</small>]]]]
[[തിരുവിതാംകൂർ]] രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്. മൂത്ത റാണിയുടെ ഭർത്താവിനെ വലിയ കോയിത്തമ്പുരാൻ എന്നു ബഹുമാനപൂർവ്വം വിളിക്കുന്നു. തിരുവിതാംകൂറിൽ മരുമക്കത്തായക്രമം അനുസരിച്ച് സിംഹാസനാവകാശം അമ്മ വഴിക്കായിരുന്നു. സിംഹാസനാവകാശിയുടെ അല്ലങ്കിൽ മഹാരാജാവിന്റെ പിതാവാണെങ്കിൽപ്പോലും അമ്മത്തമ്പുരാട്ടിയുടെ ഭർത്താവ് എന്നതിൽ കവിഞ്ഞ രാജകീയാവകാശങ്ങൾ കോയിത്തമ്പുരാക്കന്മാർക്കു് അനുവദിക്കപ്പെട്ടിരുന്നില്ല. എങ്കിലും അവർ സമൂഹത്തിൽ ഉന്നതസ്ഥാനീയരും രാജസമാനമായി ആദരണീയരുമായിരുന്നു. <ref>ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848522" എന്ന താളിൽനിന്ന് ശേഖരിച്ചത്