"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{prettyurl|Lakshmipuram Palace, Changanassery}}
{{ഫലകം:Travancore}}
 
[[കേരളം|കേരളത്തിൽ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. [[സ്വാതി തിരുനാൾ]] മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്. 1811-ൽ അന്നത്തെ [[തിരുവിതാംകൂർ]] ഭരണാധികാരിയായിരുന്ന [[റാണി ലക്ഷ്മീബായി|റാണി ഗൗരി ലക്ഷ്മിബായിയുടെ]] നിർദ്ദേശപ്രകാരം സ്വഭർത്താവ് [[രാജ രാജ വർമ്മ വലിയകോയിത്തമ്പുരാൻ|രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ]] കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു '''ലക്ഷ്മീപുരം കൊട്ടാരം''' <ref>{{cite book|first=നാരായണപിള്ള|last=പി.കെ.|title=ഭാരതീയ സാഹിത്യശില്പികൾ - കേരളവർമ്മ|year=1994|publisher=കേന്ദ്ര സാഹിത്യ അക്കാദമി|isbn=81-7201-611-8|pages=115|editor=(തർജ്ജമ): കെ. രാമചന്ദ്രൻ നായർ|accessdate=24 ഏപ്രിൽ 2013|page=8|language=മലയാളം|format=A5}}</ref>. അന്നുവരെ ചങ്ങനാശ്ശേരിയിലെ [[നീരാഴിക്കെട്ട് കൊട്ടാരം|നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന]]<ref>പി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam</ref> രാജകുടുംബാംഗങ്ങളെ ലക്ഷ്മീപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.<ref>തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ </ref> <ref>ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്</ref>
 
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്