"പുത്തൻപറമ്പിൽ തൊമ്മച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

syro malabar
വരി 11:
| death_date = 1901 നവംബർ 1
| death_place =
| venerated_in = [[സീറോ മലബാർ കത്തോലിക്കാസഭ]]
| beatified_date =
| beatified_place =
വരി 31:
}}
 
കേരളസീറോ കത്തോലിക്കാമലബാർ സഭയിൽകത്തോലിക്കാസഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ [[ഫ്രാൻസിസ്കൻ മൂന്നാം സഭ|ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ]] സ്ഥാപകനുമാണ് '''പുത്തൻപറമ്പിൽ തൊമ്മച്ചൻ''' (1836 ജൂലൈ 8 - 1901 നവംബർ 1) <ref>[http://fccongregation.org/aboutus.asp Source of Inspiration - Puthenparampil Thommachen]</ref>. 2012 ജൂൺ 29-ന് [[റോമൻ കത്തോലിക്കാ സഭ]] ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article3587540.ece?css Thommachan declared ‘Servant of God’]</ref>. ഫ്രാൻസിസ്‌കൻ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിൽ '''കേരള അസീസി''' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടുംബജീവിതം നയിക്കുന്നവർക്കായി ഇദ്ദേഹം സ്ഥാപിച്ച ഫ്രാൻസിസ്‌കൻ അല്മായ സഭ ഇന്ന് ആഗോളമായി പ്രവർത്തിക്കുന്നു.
 
==ജീവിതരേഖ==
വരി 40:
ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ 1879-ൽ ധർമവീട് എന്ന അനാഥാലയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബിഷപ്പ് ചാൾസ് ലവീഞ്ഞ് 1889-ൽ തൊമ്മച്ചനെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി ഉപവിഷ്ഠനാക്കി. 1888-ൽ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും തൊമ്മച്ചൻ പ്രധാന പങ്കു വഹിച്ചു. 1908-ൽ, സകലവിശുദ്ധരുടേയും തിരുനാൾ ദിനമായ നവംബർ 1-നു അന്തരിച്ചു<ref>[http://www.smcim.smonline.org/edathua/memorable.htm Kerala Assisi the Venerable Puthenparampil Thommachan]</ref>.
 
2012 ജൂൺ 19-ന് നാമകരണനടപടികളുടെ ആരംഭമായി ദൈവദാസ പ്രഖ്യാപനം നടത്തുവാനുള്ള നടപടികൾ ആരംഭിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11621256&programId=1073753693&BV_ID=@@@&channelId=-1073751705&tabId=9 പുത്തൻപറമ്പിൽ തൊമ്മച്ചൻ ഇനി ദൈവദാസൻ, മനോരമ ഓൺലൈൻ]</ref>. ജൂൺ 29-ന് കത്തോലിക്കാസീറോ സഭമലബാർ കത്തോലിക്കാസഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. ആയിരങ്ങൾ ഉൾപ്പെട്ട ചടങ്ങിൽ [[ചങ്ങനാശ്ശേരി അതിരൂപത|ചങ്ങനാശ്ശേരി അതിരൂപതയിലെ]] എടത്വ സെൻറ് ജോർജ്ജ് ദേവാലയ മൈതാനത്ത് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പുത്തൻപറമ്പിൽ_തൊമ്മച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്