"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

widespread corrections
വരി 1:
{{prettyurl|Christianity in Kerala}}
[[Image:Inner view of Malayatoor Church.jpg|top|right|250px|left|thumb|മലയാറ്റൂർ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ അൾത്താരമദ്ബഹ]]
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് [[അപ്പസ്തോലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരുവനായിരുന്ന [[തോമാശ്ലീഹ]] വഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ '''നസ്രാണികൾ''' അഥവാ '''സുറിയാനി ക്രിസ്ത്യാനികൾ''' അഥവാ '''[[മാർത്തോമാ ക്രിസ്ത്യാനികൾ]]''' എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടർ അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻലത്തീൻ കത്തോലിക്ക പള്ളി പണിതത്<ref name=rockliff/>
 
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
 
== ഐതിഹ്യം ==
വരി 12:
 
മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂർ(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ) തുടങ്ങിയ സ്ഥലങ്ങളിൽ തോമാശ്ലീഹാ സുവിശേഷ പ്രചരണം നടത്തിയതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസം. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം രക്തസാക്ഷിയായി എന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസായിലേയ്ക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടു പോയതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന പള്ളികൾ [[ഏഴരപ്പള്ളികൾ]] എന്നറിയപ്പെടുന്നു.
 
== കേരളത്തിലെ ക്രൈസ്തവ സഭകൾ ==
[[File:Maramon speech.JPG|250px|thumb|right|മാരാമൺ കൺവെൻഷൻ]]
Line 23 ⟶ 24:
=== കത്തോലിക്കാ സഭകൾ ===
റോമിലെ [[മാർപ്പാപ്പ]] പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് വ്യക്തിസഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നു.
 
====സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭകൾ===
* [[സീറോ മലബാർ കത്തോലിക്കാ സഭ]]
* [[ലത്തീൻ കത്തോലിക്കാ സഭ]]
* [[സീറോ മലങ്കര കത്തോലിക്കാ സഭ]]
 
====ലത്തീൻ പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭ====
* [[ലത്തീൻ കത്തോലിക്കാ സഭ]]
 
=== ഓർത്തഡോക്സ് സഭകൾ ===
Line 46 ⟶ 51:
* [[രക്ഷാ സൈന്യം]] (സാൽ‌വേഷൻ ആർമി)
* [[ബിലീവേഴ്സ് ചർച്ച്]]
 
=== അൾട്രാപ്രൊട്ടസ്റ്റന്റ് സ്വയശീർഷക സഭകൾ ===
* [[കേരളത്തിലെ പെന്തിക്കോസ്തു സഭകൾ|പെന്തക്കോസ്തു സഭകൾ]]
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്