"ഉപയോക്താവിന്റെ സംവാദം:മീര എം പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഒപ്പ് വെയ്കുക: പുതിയ ഉപവിഭാഗം
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
(→‎ഒപ്പ് വെയ്കുക: പുതിയ ഉപവിഭാഗം)
 
-- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 05:11, 1 സെപ്റ്റംബർ 2013 (UTC)
 
== ഒപ്പ് വെയ്കുക ==
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. അത് മാത്രം ഇട്ടാൽ മതി. മീര എന്ന് പ്രത്യേകം എഴുതേണ്ടതില്ല. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --~~~~
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848335" എന്ന താളിൽനിന്ന് ശേഖരിച്ചത്