"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
website = http://www.iitm.ac.in/
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിലെ]] [[അഡയാർ|അഡയാറിലാണ്]] '''ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ്''' ('''Tamil:இந்திய தொழில்நுட்பக் கழகம் சென்னை''') സ്ഥിതി ചെയ്യുന്നത്. [[1959|1959-ൽ]] [[പശ്ചിമ ജർമ്മനി|പശ്ചിമ ജർമ്മനിയുടെ]] സാമ്പത്തിക-സാങ്കേതിക സഹായത്തോടെ<ref name="IITM1">[http://www.iitm.ac.in/institute IIT Madras - Institute]</ref> സ്ഥാപിക്കപ്പെട്ട ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഏകദേശം 460550 അദ്ധ്യാപകരും 45008000-ൽ പരം വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്<ref name="IITM1"/>. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്<ref name="IITM2">[http://www.iitm.ac.in/aboutcampus IIT Madras - Campus]</ref>.
== കോഴ്സുകൾ ==
ബിരുദ, ബിരുദാനന്തര-ബിരുദ, ഗവേഷണ ബിരുദങ്ങൾ സാങ്കേതിക-ശാസ്ത്ര-മാനവിക-മാനേജു്‌മെന്റ് ഉൾപടെയുള്ള ഏകദേശം 15-ൽ പരം വിഭാഗങ്ങളിൽ പഠിക്കുവാൻ ഐ.ഐ.ടി മദ്രാസിൽ അവസരമുണ്ട്.. ബി. ടെക് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രശസ്തമായ ജോയിന്റ് എൻട്രൻസ് പരീക്ഷയിലൂടെയാണു നടത്തുന്നതു.
വരി 65:
# കൃഷ്ണ
# കാവേരി
# ബ്രഹ്മപുത്ര (ബ്രഹ്മ്സ്ബ്രാഹ്മ്സ്)
# തപ്തി
# ഗോദാവരി (ഗോദാവ്)