"കപ്പ ബിരിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭക്ഷണ വിഭവം- കപ്പ ബിരിയാണി
 
വരി 1:
=== '''''കപ്പ ബിരിയാണി''''' ===
 
കേരളത്തിൽ, പ്രത്യേകിച്ചു മധ്യകേരളത്തിൽ വളരെ അധികം പ്രചാരത്തിൽ ഉള്ള മറ്റൊരു ഭക്ഷണവിഭവമാണു കപ്പ ബിരിയാണി. എല്ലും കപ്പ , കപ്പയും ഇറച്ചിയും എന്നീ പേരുകളിലും അറിയപ്പെടുന്ന കപ്പ ബിരിയാണി തട്ടുകടകളിലും കള്ളുഷാപ്പുകളിലും ഒരു പ്രധാന വിഭവമാണ്.
"https://ml.wikipedia.org/wiki/കപ്പ_ബിരിയാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്