"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
 
== കഥകളി ==
കഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രസസ്തനായപ്രശസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ ശ്രീ. കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ശ്രീ. മാങ്കുളവും , ശ്രീ. ഒയൂരും , ശ്രീ. ചെല്ലപ്പൻ പിള്ളയും സംഗീത നാടക അവാർഡു കരസ്ഥമാക്കിയ കഥകളി കലാകാരന്മാർ ആണ്. ശ്രീ.ചെല്ലപ്പൻ പിള്ളയുടെ മരണ ശേഷം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്‌കാരിക സമിതി രൂപീകരിച്ചു ഡാൻസ് , സംഗീതം , ചെണ്ട എന്നിവ അവിടെഅഭ്യസിപ്പിക്കുന്നു.
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്