"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
== ആരാധനാലയങ്ങൾ ==
ധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം , ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം എന്നിവ പ്രധാന ക്ഷേത്രങ്ങൾ ആണ്.st sebastin latin catholic church ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതി മത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങൾ പ്രസിദ്ധമാണ്‌.
 
സെന്റ് സെബാസ്റ്റ്യൻസ് ലാറ്റിൻ കാത്തലിക്ക് ചർച്ച് ഇവിടുത്തെ ക്രൈസ്തവ ആരാധനാകേന്ദ്രമാണ്.
 
== വിദ്യാലയങ്ങൾ ==
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്