"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജാതികൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
{{prettyurl|Vishwakarma}}
[[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ്‌ '''വിശ്വകർമ്മജർ''' എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും ഇരുമ്പുപണിക്കാർ, [[മരപ്പണിക്കാർ]], ഓട്ടുപണിക്കാർ, കല്പ്പണിക്കാർ, [[സ്വർണ്ണപ്പണി|സ്വർണ്ണപ്പണിക്കാർ]] എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പൊതുവേ [[ആശാരി]], ആചാരി, കമ്മാളര്(കര്മ്മാളര്) എന്നീ പേരുകളിൽ അറിയപ്പെടുന്നു.
 
ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, [[മയാസുരൻ|മയ]], ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. വിശ്വകർമ്മജർ ബ്രാഹ്മണവിഭാഗത്തിന്റെ ഒരു ഉപവിഭാഗമായതുകൊണ്ട് ഇവർ വിശ്വ ബ്രാഹ്മണർ എന്നും അറിയപ്പെടുന്നു.<ref name="test1">[Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 3. pp. 126-129]കാണുക.</ref> <ref name="test2">[Creativity’s Global Correspondents – 1999 Edited by Morris I. Stein, Ph.D.,M. K. Raina, Ph.D.]page.79 </ref> ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ജ്യോതിഷം എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
==പേരിന്റെ ഉറവിടം==
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നെങ്കിലും ഇതിനും വളരെ മുമ്പുതന്നെ ഇവർ '''കർമ്മാളാർ''' എന്നറിയപ്പെട്ടിരുന്നു. കമ്മാളര് എന്ന പദം കണ്ണാളര് അല്ലെങ്കിൽ കണ്ണാളൻ എന്ന തമിഴ് വാക്കിൽ നിന്നുണ്ടായതാണ്. കണ്ണാളൻ എന്നാൽ "നേത്ര-മാംഗല്യം"(ദക്ഷിണേന്ത്യയിൽ, ശില്പ്പി ഒരു വിഗ്രഹം -തടി, ലോഹം, കല്ല് ഏതുമാവാം- പൂർത്തിയാക്കിയ ശേഷം അതിന്റെ ചെവിയിൽ മൂലമന്ത്രം ജപിച്ചും തേൻ കൊണ്ടു കണ്ണെഴുതിയും വിഗ്രഹത്തെ ദൈവചൈതന്യം കൊടുത്ത് ദേവൻ(ദേവി)ആക്കുന്ന ചടങ്ങ്)<ref name="test3">[Medieval Sinhalese Art, Pantheon Books INC, New York. by Coomaraswamy, Ananda K]</ref> നടത്തുന്ന ആൾ എന്നാണ്. മറ്റൊരഭിപ്രായം 'തന്റെ കർമ്മത്തിൽ (തൊഴിലിൽ) സ്വന്തമായി നിയമം, വ്യവസ്ഥ, നിയന്ത്രണം ഉള്ള ആള്' എന്ന അർത്ഥം വരുന്ന കർമ്മാളാർ എന്ന വാക്കിൽ നിന്നുണ്ടായത് എന്നാണ്. വിശ്വകർമ്മജർ എന്ന വാക്ക് "വിസ്സാ" എന്ന [[പാലി]] പദമോ "വൈശ്യ" എന്ന സംസ്കൃത പദമോ ദ്രാവിഡ വാക്കായ കർമ്മാളര് എന്ന പദവുമായി ചേർന്നാണ് ഉണ്ടായത് എന്നും പറയുന്നു.<ref name="test4">[Bharatiya Visvakarmajar: Manava Parishkarathinte Silpikal,by Somanathan R, Edava (1987)]</ref> അതി പുരാതനമായ സനാതന ധ൪മ്മം ക൪മ്മാധിഷ്ഠിതമായിരുന്നു,സൃഷ്ടി (ബഹ്മക൪മ്മത്തി൯റ്റെ ഭാഗമാണ്.അതുകൊണ്ട് വിശ്വക൪മ്മാവിന് ക൪മ്മാള൪ അല്ലെഗില് (ബഹ്മക൪മ്മം ചെയ്യുന്നവ൯ എന്ന പേര് ലഭിച്ചു.{{തെളിവ്}} ഇന്നും നോ൪ത്ത് ഇന്തൃയില് അങ്ങനെയൊരു വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪ അല്ലെഗില്അല്ലെങ്കിൽ ക൪മ്മാക൪.
 
==ജാതി വ്യവസ്ഥയിൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്