"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|asari}}
[[വിശ്വകർമ്മജർ| വിശ്വകർമ്മ]] സമുദായത്തിൽ മരപ്പണി മുഖ്യ തൊഴിലാക്കിയ വിഭാഗമാണ് ആശാരി. ഈ വിഭാഗത്തിലെ പുരുഷന്മാരെ മാത്രം തൊഴിൽപരമായി സംബോധന ചെയ്യുന്ന വാക്കാണ് ഇത്. പണിക്കൻ, കണക്കൻ, തച്ചൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വിവാഹിതരായ സ്ത്രീകൾ പേരിന്റെ കൂടെ അമ്മാൾ എന്ന നാമം വെക്കാറുണ്ട്. കേരളത്തിലെ ശില്പകലാ പാരമ്പര്യത്തിൽ ഈ സമുദായത്തിലെ പ്രഗൽഭരായ തച്ചന്മാരുടെ കരവിരുതുകൾ മറക്കാനാവാത്തവയാണു.
==വേദങ്ങളിൽ==
വേദങ്ങളിൽ രഥകാരൻ, തക്ഷകൻ, സൂത്രധാരൻ, സ്ഥപതി, കഷ്ടകാരൻ തുടങ്ങിയ പേരിലെല്ലാം ഈ വിഭാഗത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഇത് ഇവർ വേദ കാലങ്ങളിലും ഒരു പ്രത്യെക വിഭാഗമായിരുന്നു എന്ന് കാണിക്കുന്നു.
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848206" എന്ന താളിൽനിന്ന് ശേഖരിച്ചത്