"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ആചാര്യ എന്ന വാക്കിനു സമാനമായ [[ആചാരി]] എന്ന കുലനാമവും, ജനന മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്കു ബ്രാഹ്മണരുടെ സമാനമായ പുജാ ചടങ്ങുകളും [[പൂണൂൽ]] ധരിച [[പൂജാരി]]യും ഈ സമുഹത്തിന്റെ പ്രത്യേകതയാണു.<br>
തച്ചന്മാരുടെ മിക്ക തറവാടുകളിലും സർപ്പക്കാവും, സർപ്പപൂജയും നടത്തിയിരുന്നു. "കുരിയാല" എന്ന അസ്ഥിതറ, "വച്ചാരാധന" എന്ന പരദെവതാ പൂജ തുടങ്ങിയവയും, കർക്കിട വാവിന്റെ തലെ രാത്രിയിൽ "വാവട" (അരിപ്പൊടി കൊണ്ട് വാഴ ഇലയിൽ ഉണ്ടാക്കുന്ന പലഹാരം)എന്ന അട പിതൃക്കൽക്കായി പൂജ വെക്കുന്നതും ഈ സമുദായത്തിന്റെ പ്രത്യേകതയാണ്. <br> ഈ സമുദായത്തിലെ [[വിവാഹം]] വധുവിന്റെ ഗൃഹത്തിൽ വച്ച് സമുദായ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. മുമ്പ് [[താലി]] കെട്ടിനു മുമ്പായി അച്ചാരപണം സ്വീകരിക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. രണ്ട് തലമുറ മുമ്പ് വരെ സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് പതിവായിരുന്നു. മറ്റ് സമുദായങ്ങളിൽ [[മരുമക്കത്തായം]] നിലനിന്നിരുന്നപ്പോൾ ഇവർ [[മക്കത്തായ സമ്പ്രദായം]] ആണ് പിന്തുടർന്നത്. <br>
മലയാളി തച്ചന്മാർ തങ്ങളുടെ പണിയായുധങ്ങളെ പരിശുദ്ധിയോടെയും പരിപാവനമായും കണ്ടിരുന്നു. [[മഹാനവമി]] [[വിജയദശമി]] നാളുകളിൽ ഈ ആയുധങ്ങൾ പൂജ വക്കാറുണ്ട്. അതുകൊണ്ട് തന്നെ തമിഴ് തച്ചന്മാരെ ഇഷ്ടപ്പെട്ടിരിന്നില്ല. തമിഴ് തച്ചന്മാർ പണി ആയുധങ്ങൾ കൊണ്ട് മൃഗബലി നടത്താറുണ്ടായിരുന്നു.അതുകൊണ്ട് തന്നെ തമിഴ് തച്ചന്മാരെ ഇഷ്ടപ്പെട്ടിരിന്നില്ല. <br>
കേരളത്തിലെ പ്രഗല്ഭരായ തച്ചന്മാരുടെ കരവിരുതുകൾ‌ക്ക് ഉദാഹരണമാണ് കൊട്ടാരങ്ങളിലെ കൊത്തുപണികൾ, ദാരു ശില്പ്പങ്ങൾ, ചുണ്ടൻ വള്ളങ്ങൾ, ക്ഷേത്ര സമുച്ചയങ്ങൾ തുടങ്ങിയവ.
 
"https://ml.wikipedia.org/wiki/ആശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്