"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
==തൊഴിൽ==
ഗ്രാമത്തിൽ തൊഴിൽപരമായി ഇവർക്ക് ഒരു തലവൻ/ കാര്യസ്ഥൻ ഉണ്ടായിരിക്കും, ഇദ്ദേഹത്തെ മൂത്താശാരി എന്നോ കണക്കൻ എന്നോ ആണ് വിളിക്കുക. മുഖ്യ തൊഴിലായ മരപ്പണിയും കൊത്തുപണിയും ഗുരുവായ പിതാവിൽ നിന്നോ മൂത്താശാരിയിൽ നിന്നോ ആണ് പുതിയ തലമുറ പഠിക്കുക. അതുകൊണ്ടുതന്നേ തൊഴിലിലെ പരിചയവും സൂഷ്മതയും കർക്കശമായിരിക്കുന്നു.<br>
ഒരു കാലത്ത് ജാതിമതഭേദമന്യേ മലയാളികളുടെ ഗൃഹ നിർമ്മാണത്തിൽ ആദ്യവസാനം വരെ മൂത്താചാരിയുടെ സാനിധ്യംസാന്നിധ്യം ഉണ്ടായിരുന്നു. വസ്തുവിൽ സ്ഥാനം കാണൽ മുതൽ കുറ്റിയടിക്കൽ പൂജ, കട്ടള വെയ്ക്കൽ, ഉത്തരം വെയ്ക്കൽ, വാസ്തു ബലി, താക്കോൽ ദാനം, ഗൃഹപ്രവേശനം വരെ മൂത്താചാരിയുടെ സാന്നിദ്ധ്യത്തിൽ ആണ് നടന്നിരുന്നത്. ചിലർ കട്ടള വെയ്ക്കൽ സമയത്തെ നിമിത്തവും മറ്റും നോക്കി ഗൃഹത്തിന്റെ ഐശ്വര്യവും ആയുസും പ്രവചിച്ചിരുന്നു. <br>
മൂത്താചാരിമാരിൽ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളും രൂപകൽ പനയുംരൂപകല്പനയും ചെയ്തിരുന്നവരെ സ്ഥപതി എന്നാണ് വിളിച്ചിരുന്നത്.
 
==ആചാരപ്പെടൽ==
"https://ml.wikipedia.org/wiki/ആശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്