"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വേദങ്ങളിൽ രഥകാരൻ, തക്ഷകൻ, സൂത്രധാരൻ, സ്ഥപതി, കഷ്ടകാരൻ തുടങ്ങിയ പേരിലെല്ലാം ഈ വിഭാഗത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഇത് ഇവർ വേദ കാലങ്ങളിലും ഒരു പ്രത്യെക വിഭാഗമായിരുന്നു എന്ന് കാണിക്കുന്നു.
==തൊഴിൽ==
ഗ്രാമത്തിൽ തൊഴിൽപരമായി ഇവർക്ക് ഒരു തലവൻ/ കാര്യസ്ഥൻ ഉണ്ടായിരിക്കും, ഇദ്ദേഹത്തെ മൂത്താശാരി എന്നോ കണക്കൻ എന്നോ ആണ് വിളിക്കുക. മുഖ്യ തൊഴിലായ മരപ്പണ്ണിയുംമരപ്പണിയും കൊത്തുപണിയും ഗുരുവായ പിതാവിൽ നിന്നോ മൂത്താശാരിയിൽ നിന്നോ ആണ് പുതിയ തലമുറ പഠിക്കുക. അതുകൊണ്ടുതന്നേ തൊഴിലിലെ പരിചയവും സൂഷ്മതയും കർകശമായിരിക്കുന്നുകർക്കശമായിരിക്കുന്നു.<br>
ഒരു കാലത്ത് ജാതിമതഭേദമന്യേ മലയാളികളുടെ ഗൃഹ നിർമ്മാണത്തിൽ ആദ്യവസാനം വരെ മൂത്താചാരിയുടെ സാനിധ്യം ഉണ്ടായിരുന്നു. വസ്തുവിൽ സ്ഥാനം കാണൽ മുതൽ കുറ്റിയടിക്കൽ പൂജ, കട്ടള വെയ്ക്കൽ, ഉത്തരം വെയ്ക്കൽ, വാസ്തു ബലി, താക്കോൽ ദാനം, ഗൃഹപ്രവേശനം വരെ മൂത്താചാരിയുടെ സാനിധ്യത്തിൽസാന്നിദ്ധ്യത്തിൽ ആണ് നടന്നിരുന്നത്. ചിലർ കട്ടള വെയ്ക്കൽ സമയത്തെ നിമിത്തവും മറ്റും നോക്കി ഗൃഹത്തിന്റെ ഐശ്വര്യവും ആയുസും പ്രവചിച്ചിരുന്നു. <br>
മൂത്താചാരിമാരിൽ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളും രൂപകൽ പനയും ചെയ്തിരുന്നവരെ സ്ഥപതി എന്നാണ് വിളിച്ചിരുന്നത്.
 
 
==കലശംകുളീ==
ആശരിമാർകിടയിൽ നടക്കുന്ന ചടങ്ങാണ് കലശംകുളീ, ഇപ്പഴും ദെവി ദെവന്മരെ കുടിയിരുതിയ തറവാടു കളിൽ ഈ ചട്ഗുചടങ്ങ് നടത്തപ്പെടുന്നു.
ഈ ചടഗ് പൊതുവെ കല്ല്യാണ തലെദിവസം നടത്തപ്പെടന്നു. പുജാ ചടങ്ങുകളും വരന്ടെ പൂണൂൽ ധാരനവും നട്ക്കുന്നു. ഇതു അവർക്കു സ്വന്തം ക്ഷെത്രതിൽ/സ്താനഗളിൽ ചടഗുകലിലും അനുഷ്ടടാനഗലിലുംപങ്കെടുകുവാനുംഅനുഷ്ഠാനങ്ങളിലും ദെവദളുടെപങ്കെടുകുവാനും പ്രെതിപുരുഷനാകനുംദൈവങ്ങളുടെ പ്രതിപുരുഷനാകാനും അധികാരം നൽകുന്നു.
പൂണൂൽ സ്തിരമായിസ്ഥിരമായി ഉപയൊഗികനംഉപയോഗിക്കണം എന്നില്ല. പൂണൂൽ സ്തിരമായിസ്ഥിരമായി ഉപയൊഗികക്കുന്നവർ മൽസ്യവും മാമ്സവുംമാംസവും കഴിക്കില്ല.
 
==പണി ആയുധങ്ങൾ==
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848200" എന്ന താളിൽനിന്ന് ശേഖരിച്ചത്