"ഷാഹിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Islam}}
സാക്ഷി അല്ലെങ്കിൽ രക്തസാക്ഷി എന്നർത്ഥമുള്ള അറബി വാക്കാണ് '''ഷാഹിദ്''' അല്ലെങ്കിൽ '''ഷഹീദ്'''({{lang-ar|شهيد,}} ''{{transl|ar|DIN|ഷാഹിദ്ഷഹീദ്}}'', ബഹുവചനം: {{lang|ar|شُهَدَاء}} ''{{transl|ar|DIN|ഷുഹദാ}}''). ഇസ്ലാം മതത്തിൽ മതത്തിനു വേണ്ടിയോ, വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടിയോ സ്വജീവൻ ബലിയർപ്പിച്ച വ്യക്തിയെ ഷാഹിദ് എന്നു വിളിക്കുന്നു.
 
== വിവിധ തരം ഷാഹിദുകൾ ==
ഹദീസുകൾ പ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് തരം ഷഹീദുകളുണ്ടാകാം. ഉദര അസുഖങ്ങൾ മൂലം മരിച്ചവർ, പ്ലേഗ് ബാധിതരായി മരിച്ചവർ, മുങ്ങിയോ കെട്ടിടത്തിനു മുകളിൽ നിന്ന് വീണോ മരിച്ചവർ, സ്വന്തം വസ്തുവകൾ സംരക്ഷിക്കാൻ ശ്രമിച്ചതിൻ പേരിൽ കൊല്ലപ്പെട്ടവർ എന്നിവരെല്ലാം ഷഹീദുകളാണെന്ന് കാണാം.<ref>Collected by [[Muhammad al-Bukhari]] | [[Sahih al-Bukhari]]{{Hadith-usc|bukhari|usc=yes|4|52|82}}</ref>}}<ref>Collected by [[Muhammad al-Bukhari]]|''[[Sahih al-Bukhari]]{{Hadith-usc|bukhari|usc=yes|3|43|660}}</ref>}}
"https://ml.wikipedia.org/wiki/ഷാഹിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്