"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
അതിനാൽ ഇത്തരം കണ്ടെത്തലുകൾ ദയവായി ഒഴിവാക്കുക. അനാവശ്യമായി ഇത്തരം ചർച്ചകൾ ഉയർത്തുന്ന നേരത്ത് ആ താളിന്റെ ഉള്ളടക്കം വിക്കിപീഡിയയ്ക് അനുയോജ്യമാക്കുന്ന തരത്തിൽ താങ്കൾക്ക് തിരുത്തുകൾ വരുത്താവുന്നതാണ്. ആശംസകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 20:13, 17 ഒക്ടോബർ 2013 (UTC)
{{keep}} ശ്രദ്ധേയതയില്ല എന്ന വാദം നിലനിൽക്കുമെന്ന് തോന്നുന്നില്ല.അവലംബമില്ലായ്മ പ്രശ്നം തന്നെയാണ്,പക്ഷേ പരിഹാരം നിഷ്പക്ഷ അവലംബങ്ങൾ ചേർക്കുകയാണ്, ലേഖനം മായ്ക്കുകയല്ല.--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 18:10, 19 ഒക്ടോബർ 2013 (UTC)
ഹുസൈൻ_സലഫി_ഷാർജ്ജ എന്ന ലേഖനത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ജിഹ്വ അല്ലാത്ത അഞ്ചോളം വെബ്ബ് ലിങ്കുകൾ നൽകിയിട്ടും അത് ഒഴിവാക്കിയിരിന്നു. തതുല്ല്യ പ്രാധാന്യമുള്ള ഒരു പണ്ഡിതൻ ആയിട്ടും എന്തിനീ ഇരട്ടത്താപ്പ് --[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 18:37, 19 ഒക്ടോബർ 2013 (UTC)
2,756

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847915" എന്ന താളിൽനിന്ന് ശേഖരിച്ചത്