"ജഗന്നാഥ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| nationality = ഇന്ത്യൻ
| notableworks =
| occupation = പോലീസ് ഓഫീസർ , ചലച്ചിത്രനടൻ , [[കഥകളി]] നടൻ <ref name="KN_J_Varma"/>
}}
മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. [[ആലപ്പുഴ]] ജില്ലയിൽ [[ചേർത്തല]] താലൂക്കിൽ [[വാരനാട്]] എന്ന ഗ്രാമത്തിലാണു ജനനം. [[1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1978]] ൽ [[എ. ഭീംസിംഗ്|എ. ഭീം സിംഗ്]] സംവിധാനം ചെയ്ത [[മാറ്റൊലി (ചലച്ചിത്രം)|മാറ്റൊലി]] എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം [[1979-ൽ1979ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1979]] ൽ [[നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)|നക്ഷത്രങ്ങളേ സാക്ഷി]],[[1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1980]] ൽ [[അന്തഃപ്പുരം (ചലച്ചിത്രം)|അന്തഃപ്പുരം]], [[1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1984]] ൽ [[ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)|ശ്രീകൃഷ്ണപ്പരുന്ത്]], [[1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1987]] ൽ [[ന്യൂ ഡെൽഹി (ചലച്ചിത്രം)|ന്യൂഡെൽഹി]] തുടങ്ങി [[2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|2012]] ൽ പുറത്തിറങ്ങിയ [[ഡോൾസ്]] വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.<ref name="KN_J_Varma">{{cite web|title=Actor dons a different role |url=http://www.hindu.com/thehindu/fr/2005/11/25/stories/2005112501260300.htm |accessdate=05 May 2013}} </ref>
 
പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിരിശീലനം നേടിയ അദ്ദേഹം തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.<ref>[http://www.mathrubhumi.com/alappuzha/news/2567530-local_news-Cherthala-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2.html ജഗന്നാഥവർമയ്ക്ക് ഇന്ന് ചെണ്ടയിൽ അരങ്ങേറ്റം] - മാതൃഭൂമി 2013 ഒക്ടോബർ 19</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ജഗന്നാഥ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്