"ദ് ന്യൂയോർക്ക് ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1:
{{Infobox newspaper
| name = ദ് ന്യൂയോർക്ക് ടൈംസ്
The New York Times
|logo = [[File:NYT Masthead.svg|240px]]
| image = [[File:Nytimes06-29-1914.jpg|170px|border]]
| caption = The front page of ''The New York Times''
on July 29, 1914, announcing [[Austria-Hungary]]'s declaration of [[World War I|war]] against [[Serbia]]
| alt =
| type = [[newspaper|ദിനപത്രം]]
| format = [[Broadsheet|ബ്രോഡ്ഷീറ്റ്]]
| foundation = {{start date and age|1851}}
| ceased publication =
| political =
| price = US$2 Monday-Saturday
US$5 Sunday/Thanksgiving Day
US$5/6 Special Editions
| owners = [[The New York Times Company|ദ് ന്യൂയോർക്ക് ടൈംസ് കമ്പനി]]
| founders = [[Henry Jarvis Raymond]]
[[George Jones (publisher)|George Jones]]
| political position = [[Center-left]]<ref name="huffingtonpost1"/>
| publisher = [[Arthur Ochs Sulzberger, Jr.]]

| editor = [[Jill Abramson]]
| maneditor = [[Dean Baquet]]
[[John M. Geddes]]
| newseditor = Richard L. Berke
| opeditor = [[Andrew Rosenthal]]
| sportseditor = [[Tom Jolly (journalist)|Tom Jolly]]
| photoeditor = Michele McNally
| staff = 1,150 news department staff <ref>{{cite web|url=http://www.nytco.com/pdf/DidYouKnow_March2010_FINAL.pdf|archiveurl=http://www.webcitation.org/5zE3Q8zJj|archivedate= June 5, 2011 |title=Did You Know? Facts about The New York Times |format=PDF; requires [[Adobe Reader]] |date= |accessdate= April 23, 2012}}{{Dead Link|date=August 2012}}</ref>
| circulation = 1,865,318 Daily
2,322,429 Sunday
(March 2013)<ref>{{cite web |url=http://abcas3.auditedmedia.com/ecirc/newstitlesearchus.asp |title= Total Circ for US Newspapers |date= March 31, 2013|publisher= [[Alliance for Audited Media]]|accessdate=June 21, 2013}}</ref>
| headquarters = [[The New York Times Building]]
620 Eighth Avenue
[[New York City]], [[New York]], United States
| ISSN = 0362-4331
| oclc = 1645522
| website = {{URL|http://www.nytimes.com}}

ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ് ദ് ന്യൂയോർൿ ടൈംസ്.
1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 112 പുലിറ്റ്സർ പുരസ്കാരങ്ങൾ ഈ ദിനപത്രത്തെ തേടിവന്നിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാർത്താമാധ്യമത്തിനും ഇത്രയും പുലിറ്റ്സർ പുരസ്കാരങ്ങൾ ലഭിച്ചിട്ടില്ല. ദ് ന്യൂയോർക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോർക്കിലെ ഏറ്റവുംവലിയ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണ് ദ് ന്യൂയോർൿ ടൈംസ്. [[ദ് വോൾ സ്ട്രീറ്റ് ജേർണൽ]], [[യുഎസ്എ റ്റുഡെ]] എന്നിവയാണ് ന്യൂയോർൿ ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങൾ. ദ് ന്യൂയോർക് ടൈംസ് കമ്പനിക്കാണ് ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. [[ഇന്റർനാഷണൽ ഹെറാൽഡ് ട്രിബ്യൂൺ]], [[ദ ബോസ്റ്റൺ ഗ്ലോബ്]] എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്.
"https://ml.wikipedia.org/wiki/ദ്_ന്യൂയോർക്ക്_ടൈംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്