"സംവാദം:മുജാഹിദ് പ്രസ്ഥാനം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== ഹുസൈൻ സലഫി ==
 
ഹുസൈൻ സലഫി മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ ചിത്രം ആവശ്യമില്ലെന്ന് കരുതുന്നു.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:16, 19 ഒക്ടോബർ 2013 (UTC)
:അഥവാ അദ്ദേഹത്തെക്കുറിച്ച് താളിൽ ഒരു വിവരണവുമില്ലല്ലോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:18, 19 ഒക്ടോബർ 2013 (UTC)
::അത്തരത്തിൽ യാതൊരു വിശദീകരണവുമില്ലാതെ ലേഖനത്തിൽ ആ ചിത്രം ചേർക്കുന്നത് ഉചിതമല്ല. ഐ.പി. ആവർത്തിച്ചുവന്ന് അത് ചേർക്കുവാൻ ശ്രമിക്കുന്നതിനാൽ താൾ ഒരു ദിവസത്തേക്ക് ഐ.പി. തിരുത്തലിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:02, 19 ഒക്ടോബർ 2013 (UTC)
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847835" എന്ന താളിൽനിന്ന് ശേഖരിച്ചത്