"സത്യജിത് റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
}}</ref>
 
ചാരു എന്ന കഥാപാത്രമായി വേഷമിട്ട മാധവി മുഖർജ്ജി, സുബ്രത മിത്ര , ബൻസി ചന്ദ്രഗുപ്ത എന്നിവരുടെ മികച്ച പ്രകടനം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഈ കാലഘട്ടത്തിലെ റേയുടെ മറ്റു സിനിമകളിൽ 'മഹാനഗർ ', '[[തീൻ കന്യ]]' (മൂന്നു പുത്രിമാർ), അഭിജാൻ (ദൌത്യം), 'കപുരുഷ് ഓ മഹാപുരുഷ് ' (ഭീരുവും വിശുദ്ധനും) തുടങ്ങിയവ ഉൾ‌പ്പെടുന്നു.
 
== പുതിയ ദിശകൾ (1965–1982) ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847668" എന്ന താളിൽനിന്ന് ശേഖരിച്ചത്