"ഭാഷാഭൂഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിവൽക്കരണം}}
{{wikisource}}
[[മലയാളം|മലയാളത്തിലെ]] കാവ്യാലങ്കാരങ്ങൾക്ക് നിയതമായ വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് കേരളപാണിനി [[എ.ആർ. രാജരാജവർമ്മ]] 1902-ൽ പ്രസിദ്ധീകരിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ്‌അലങ്കാരശാസ്ത്രഗ്രന്ഥമാണ് '''ഭാഷാഭൂഷണം'''. <br />
==ചരിത്രം==
സ്വന്തം അദ്ധ്യാപനവൃത്തിയിൽ സഹായകമായി അവശ്യം വേണ്ടിയിരുന്ന ആധികാരികഗ്രന്ഥങ്ങളുടെ അഭാവം മുന്നിർത്തി [[എ.ആർ. രാജരാജവർമ്മ|രാജരാജവർമ്മ]], അദ്ദേഹത്തിന്റെ തന്നെ ബി.ഏ.വിദ്യാർത്ഥികൾക്കുവേണ്ടി രണ്ടുവർഷത്തോളം തയ്യാറാക്കിയിരുന്ന കുറിപ്പുകൾ സമാഹരിച്ചാണ് ഭാഷാഭൂഷണം നിർമ്മിച്ചത്.<ref name='ഭാഷാഭൂഷണം'>ഒന്നാംപതിപ്പിന്റെ മുഖവുര - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 10</ref> പിൽക്കാലത്ത് മലയാളഭാഷാപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകമായും കാവ്യനിരൂപകർക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആധികാരികമായ ആകരഗ്രന്ഥമായും ഭാഷാഭൂഷണം തിളങ്ങിനിന്നു.
 
==സ്വാധീനം==
വരി 17:
*ഗുണീഭൂതവ്യംഗ്യപ്രകരണം<br />
 
അർത്ഥാലങ്കാരം‍അർത്ഥാലങ്കാരം, കാവ്യദോഷം, ഗുണരൂപം‍ഗുണരൂപം, ശബ്ദാർത്ഥം‍ശബ്ദാർത്ഥം, ധ്വനി, വ്യംഗ്യം എന്നിങ്ങനെ കാവ്യലക്ഷണങ്ങൾ ഓരോന്നും വെച്ച് ആറു പ്രകരണങ്ങളിലായാണ്(Sections) ഭാഷാഭൂഷണം തയ്യാറാക്കിയിട്ടുള്ളത്. 185 ചെറുശ്ലോകങ്ങളും ഗദ്യരൂപത്തിൽ അവയ്ക്കുള്ള വിശദീകരണങ്ങളും സമൃദ്ധമായ ഉദാഹരണങ്ങൾ സഹിതം ഈ ആറു പ്രകരണങ്ങളിൽ വിന്യസിച്ചിരിക്കുന്നു.
 
 
ഭാഷാഭൂഷണത്തിന്റെ ആദ്യത്തെ പതിപ്പ് കേരളകല്പദ്രുമം അച്ചുകൂടം ആണ് തയ്യാറാക്കിയത്.<ref name='ഭാഷാഭൂഷണം'/> 1910-ൽ പറയത്തക്ക ഭേദഗതികളൊന്നുമില്ലാതെതന്നെ രണ്ടാം പതിപ്പും പുറത്തിറങ്ങുകയുണ്ടായി.<ref name='ഭാഷാഭൂഷണം1'>രണ്ടാംപതിപ്പിന്റെ മുഖവുര - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 12</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാഷാഭൂഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്