"ഝുംപാ ലാഹിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 22:
| portaldisp =
}}
[[പുലിറ്റ്സർ പുരസ്കാരം|പുലിറ്റ്സർ സമ്മാനാർഹയായ]] ഭാരതീയവംശജയായ എഴുത്തുകാരിയാണ്‌ '''ഝുംപാ ലാഹിരി'''([[ബംഗാളി]]:ঝুম্পা লাহিড়ী ജനനം: [[ജൂലൈ 11]], [[1967]] ആദ്യനാമം നീലാൻജന സുധേഷ്ണ)<ref>http://www.usatoday.com/life/books/news/2003-08-19-lahiri-books_x.htm</ref>. [[ഇന്റർപ്പ്രറ്റർ ഒഫ്‌ മാലഡീസ്]] എന്ന ആദ്യ ചെറുകഥാസമാഹാരത്തിനുതന്നെ 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.<ref>http://www.ew.com/ew/article/0,,276075,00.html</ref> ദ്‌ നേംസേക്‌ ([[മീര നായർ]] ഇതേ പേരിൽത്തന്നെ സിനിമയുമാക്കി), അൺ അക്കംസ്റ്റംഡ്‌ ഏർത്ത്‌, ദ് ലോലാൻഡ് എന്നിവയാണ്‌ മറ്റു പ്രധാനകൃതികൾ.<ref>http://www.nytimes.com/2008/04/04/books/04Book.html?scp=3&sq=jhumpa&st=nyt</ref> ദ് ലോലാൻഡ് എന്ന കൃതി 2013-ലെ [[ബുക്കർ പുരസ്കാരം|ബുക്കർ പുരസ്കാരത്തിനു]] പരിഗണിക്കപ്പെട്ടിരുന്നു.
 
== ചെറുകഥാസമാഹാരങ്ങൾ ==
#[[ഇന്റർപ്പ്രറ്റർ ഒഫ്‌ മാലഡീസ്]] (1999)
#അൺ അക്കംസ്റ്റംഡ്‌ ഏർത്ത്‌ (2008)
 
== നോവൽ ==
#ദ്‌ നേംസേക്‌ (2003)
#ദ് ലോലാൻഡ് (2013)
 
== ചെറുകഥകൾ ==
#നോബഡീസ്‌ ബിസിനസ്സ്‌(11 മാർച്ച്‌ 2001 ദ്‌ ന്യൂ യോർക്കർ)
"https://ml.wikipedia.org/wiki/ഝുംപാ_ലാഹിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്