"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 157:
 
എന്നാൽ പ്രാദേശികമായി കടൽജലത്തിൽ ആധിക്യം സ്ഥാപിക്കുന്ന ജൈവ / രാസവസ്തുക്കളുടെ നിറങ്ങൾക്കനുസരിച്ച് അവിടങ്ങളിൽ കടലിനും സ്ഥിരമായ നിറഭേദം കാണാറുണ്ട്.
 
ഉദാഹരണങ്ങൾ:-
* [[ചൈന|ചൈനക്കും]] [[കൊറിയ|കൊറിയക്കും]] ഇടയിലുള്ള [[പസഫിക്ക് സമുദ്രം|പസഫിക്ക് സമുദ്രത്തിൻറെ]] ഭാഗമായ മഞ്ഞക്കടലിന്(yellow sea) നിറം മഞ്ഞയാണ്. നദികൾ ഇവിടേക്കു വൻതോതിൽ ഒഴുക്കി കൊണ്ടു വരുന്ന മഞ്ഞ നിറത്തിലുള്ള ചെളിയും എക്കൽ മണ്ണുമാണിതിനു കാരണം.
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്