"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shiljuhere (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള ...
വരി 11:
പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കൻ തിരുവതാംകൂർ ഉൾപ്പെട്ട തമിഴകത്തെ പ്രബല സമുദായമായിരുന്നു ചാന്നാന്മാർ. ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് ഈ സമുദായത്തിനു രാജസദസുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. ഖജനാവിലേക്കു കരം‌പിരിക്കാനായി ആയ് രാജാക്കന്മാർ ചാന്നാന്മാരെയാണുപയോഗിച്ചിരുന്നത്. ‘ചാന്റോർ’ എന്നപേരിൽ ഇവർ രാജസദസുകളിൽ അറിയപ്പെട്ടു. ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു ചാന്നാന്മാർ. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യം ശക്തിപ്രാപിച്ചതോടെ ചാന്നാന്മാർ സാമൂഹികമായി പിന്തള്ളപ്പെട്ടു. ഇപ്പോൾ [[കേരളം|കേരളത്തിന്റെയും]] [[തമിഴ്‌നാട്|തമിഴ്നാടിന്റെയും]] അതിർത്തികളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്നു ചാന്നാന്മാർ. എങ്കിലും ബ്രാഹ്മണ ന്യൂനപക്ഷത്തിനു കീഴ്പ്പ്പെട്ടു ജീവിക്കേണ്ടിവന്നു അവർക്ക്.
=== വസ്ത്ര സ്വാതന്ത്ര്യ ധ്വംസനം ===
</gallery>അക്കാലത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു<ref name="മലയാളം">{{cite news|title = ഭൂതകാലത്തിന്റെ ഭാരങ്ങൾ|url = http://malayalamvaarika.com/2012/november/16/essay2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 ഫെബ്രുവരി 13|language = [[മലയാളം]]}}</ref>. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല.
അക്കാലത്ത് സ്ത്രീകളിൽ, ചാതുർവർണ്ണ്യത്തിൽ താഴെത്തട്ടിലുള്ള നാലാം വർണ്ണമായ നായരിത്യാദി ശൂദ്രർക്കും ചാതുർവർണ്ണ്യത്തിനു പുറത്തുള്ള അവർണ്ണർക്കും ബ്രാഹ്മണമേധാവികൾക്കുമുന്നിൽ മുന്നിൽ മാറു മറച്ചു നിൽക്കുവാനുള്ള അവകാശമുണ്ടായിരുന്നില്ല.
<ref>http://leftluggage.weebly.com/travellers.html</ref><ref>http://leftluggage.weebly.com/uploads/4/3/4/9/4349996/1547176_orig.jpg?0l</ref>1931-ൽ മന്നത്തു പത്മനാഭൻ കോട്ടയ്ക്കൽ ക്ഷേത്രം സന്ദർശിച്ചതിനുശേഷം ഇങ്ങനെ രോഷംകൊണ്ടു. "ഇവിടുത്തെ ക്ഷേത്രത്തിൽ ഇക്കാലത്തിനു പറ്റാത്ത ഒരു ദുരാചാരം കൂടിയുണെ്ടന്നു കേട്ടു. നായർ സ്ത്രീകൾ മാറുമറയ്ക്കാതെ വേണംപോലും അമ്പലത്തിൽ കടക്കാൻ. എന്ത്‌, ഇത്രയും പരിഷ്കാരമുള്ള ഈ ദേശത്ത്‌ ഈ ജുഗുപ്സാവഹമായ നടപടി എങ്ങനെ നിലനിൽക്കുന്നു?നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിൻറെ മാനസംരക്ഷണത്തിനുവേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്‌."
<ref name="ചരിത്രത്തെ വളച്ചൊടിക്കുന്നവരുടെ `ആഗോള അജണ്ട`,ഇസ്രായേൽ ജോസഫ്">{{cite news|title = കേരളത്തിലെ 'മേൽമുണ്ട്' സമരം|url = http://www.manovaonline.com/printNewscontent.php?id=63|publisher = [[manovaonline]]|language = [[മലയാളം]]}}</ref>
<gallery>
പ്രമാണം:Nairlady.jpg|മാറുമറയ്ക്കാത്ത ഒരു നായർ വനിത,1928
</gallery>അക്കാലത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു<ref name="മലയാളം">{{cite news|title = ഭൂതകാലത്തിന്റെ ഭാരങ്ങൾ|url = http://malayalamvaarika.com/2012/november/16/essay2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 ഫെബ്രുവരി 13|language = [[മലയാളം]]}}</ref>. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല.
 
=== മതപരിവർത്തനം, സാമൂഹിക വിഭജനം ===
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്