"തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1421980 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 25:
[[പ്രമാണം:E7849-Shu-junction.jpg|thumb|250px|At the [[Shu, Kazakhstan|Shu]] junction, the Turksib is joined by Kazakhstan's main north-south line (to [[Karaganda]], [[Astana]], and [[Petropavlovsk]]).]]
 
മധ്യേഷ്യയേയും സൈബീരീയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനാണ് '''തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ'''. {{RailGauge|1520}} ബ്രോഡ്ഗേജ് ലൈനാണിത്. ഉസ്ബെക്കിസ്ഥാനിൽ താഷ്ക്കെൻറിന്[[താഷ്ക്കെന്റ്|താഷ്ക്കെന്റിന്]] വടക്കുള്ള അറ്സിൽ നിന്നാണ് ഈ പാത ആരംഭിക്കുന്നത്. [[ട്രാൻസ്-കാസ്പിയൻ റെയിൽവേ|ട്രാൻസ്-കാസ്പിയൻ റെയിൽവേയുടെ]] ശാഖ കൂടിയാണിത്. വടക്ക്കിഴക്കുള്ള [[ഷിംകെൻറ്]], [[താരാസ്]], [[ബിഷ്കെക്ക്]] എന്നീ പ്രദേശങ്ങളിലൂടെ കടന്ന് ആൽമാറ്റിയിലെത്തുന്നു. റഷ്യൻ അതിർത്തി കടക്കുന്നതിന് മുൻപ് ഇവിടെ വെച്ച് പാത സെമേയ്ക്ക് വടക്കായി തിരിഞ്ഞ് പോകുന്നു. പിന്നീട് [[ബാർനോൾ]] കടന്ന് [[നോവോസിബ്രിസ്ക്|നോവോസിബ്രിസ്കിൽ]] അവസാനിക്കുന്നു. ഇവിടെ വെച്ച് ഈ പാത [[ട്രാൻസ് സൈബീരിയൻ റെയിൽപ്പാത|ട്രാൻസ് സൈബീരിയൻ പാതയുമായി]] യോജിക്കുന്നു. 1926-നും 1931-നും മധ്യേയാണ് ഈ പാതയുടെ നിർമ്മാണം നടന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തുർക്കിസ്ഥാൻ-സൈബീരിയ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്