"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 93:
[[മൂലം തിരുനാൾ|ശ്രീമൂലം തിരുനാൾ മഹാരാജാവ്]] 1890ൽ (കൊല്ലവർഷം 1065ൽ) എ.ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമിച്ചു. എ.ആർ. ഈ കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. <!--1065-ൽ--> ജോലിക്കിടയിൽ സംസ്കൃതത്തിൽ എം.എ. എഴുതിയെടുത്തു.<ref name='ഭാഷാഭൂഷണം1'>ഏ.ആർ. രാജരാജവർമ്മ - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 6</ref>
 
1894ൽ (കൊല്ലവർഷം 1069ൽ) സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം, കൊല്ലവർഷം 1074ൽ അദ്ദേഹം [[തിരുവനന്തപുരം മഹാരാജാസ്ആർട്സ് കോളേജ്|തിരുവനന്തപുരം മഹാരാജാസ് കോളേജിലെ]] നാട്ടുഭാഷാ സൂപ്രണ്ടായി.<ref name='ഭാഷാഭൂഷണം1'/> അദ്ദേഹം കോളേജുകളിൽ ഭാഷാസംബന്ധമായി ക്ലാസ്സുകൾ എടുക്കാനായി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണ് [[ഭാഷാഭൂഷണം]], [[വൃത്തമഞ്ജരി]], [[സാഹിത്യസാഹ്യം]] തുടങ്ങിയ കൃതികൾ മലയാളത്തിന് ലഭിച്ചത്.<ref name='ഭാഷാഭൂഷണം2'>ഒന്നാംപതിപ്പിന്റെ മുഖവുര - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 10</ref> 13 വർഷത്തിനുശേഷം <!--1085-ൽ--> അദ്ദേഹത്തിന് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.
 
=== കുടുംബം ===
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്