"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|A. R. Raja Raja Varma}}
{{Infobox person
{{Unreferenced}}
| honorific_prefix =
[[ചിത്രം:AR Rajarajavarma.JPG|thumb|എ.ആർ. രാജരാജ വർമ്മ]]
| name = എ.ആർ. രാജരാജ വർമ്മ
| honorific_suffix = കേരളപാണിനി
| native_name = കൊച്ചപ്പൻ
| native_name_lang =
| image = AR_Rajarajavarma.JPG
| image_size =
| alt =
| caption =
| birth_name =
| birth_date = {{Birth date|1863|2|20}}
| birth_place = [[കുട്ടനാട്]], [[ആലപ്പുഴ ജില്ല]]
| disappeared_date = <!-- {{Disappeared date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| disappeared_place =
| disappeared_status =
| death_date = {{Death date and age|2001|2|4|1936|11|9}}
| death_place = [[ചങ്ങനാശ്ശേരി]], [[കോട്ടയം ജില്ല|കോട്ടയം]]
| death_cause =
| body_discovered =
| resting_place =
| resting_place_coordinates = <!-- {{Coord|LAT|LONG|type:landmark|display=inline}} -->
| monuments =
| residence =
| nationality = {{ind}}
| other_names =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
| citizenship = {{ind}}
| education = ബി.ഏ. (രസതന്ത്രം); എം.ഏ. (സംസ്കൃതം)
| alma_mater =
| occupation = അദ്ധ്യാപകൻ, സാഹിത്യകാരൻ, ഭാഷാശാസ്ത്രജ്ഞൻ
| years_active =
| employer =
| organization =
| agent =
| known_for =
| notable_works =
| style =
| influences =
| influenced =
| home_town =
| salary =
| net_worth = <!-- Net worth should be supported with a citation from a reliable source -->
| height = <!-- {{height|m=}} -->
| weight = <!-- {{convert|weight in kg|kg|lb}} -->
| television =
| title =
| term =
| predecessor =
| successor =
| party =
| movement =
| opponents =
| boards =
| religion = [[ഹിന്ദുമതം|ഹിന്ദു]]
| denomination = <!-- Denomination should be supported with a citation from a reliable source -->
| criminal_charge = <!-- Criminality parameters should be supported with citations from reliable sources -->
| criminal_penalty =
| criminal_status =
| spouse = സ്വാതിതിരുനാൾ മഹാപ്രഭാ തമ്പുരാട്ടി
| partner =
| children = {{ubl|മാവേലിക്കര ഭാഗീരഥി അമ്മ തമ്പുരാൻ|ഏ. രാഘവവർമ്മ രാജ}}എന്നിവരുൾപ്പെടെ എട്ടുമക്കൾ
| parents = കിടങ്ങൂർ വാസുദേവൻ നമ്പൂതിരി,<br /> ഭരണിതിരുനാൾ അമ്മതമ്പുരാട്ടി
| relatives =
| school =
| callsign =
| awards =
| signature =
| signature_alt =
| signature_size =
| module =
| module2 =
| module3 =
| module4 =
| module5 =
| module6 =
| website = <!-- {{URL|Example.com}} -->
| footnotes =
| box_width =
}}
 
[[മലയാളം|മലയാള ഭാഷയുടെ]] [[വ്യാകരണം]] ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''കേരള [[പാണിനി]]''' എന്ന് അറിയപ്പെട്ടിരുന്ന '''എ.ആർ. രാജരാജവർമ്മ''' (ജീവിതകാലം:[[1863]] [[ഫെബ്രുവരി 20]] - [[1918]] [[ജൂൺ 18]]<ref>http://www.mavelikara.org/html/mvlk_prson.php</ref>, മുഴുവൻ പേര്: അനന്തപുരത്തു രാജരാജവർമ്മ രാജരാജവർമ്മ). [[കിടങ്ങൂർ]] പാറ്റിയാൽ [[ഇല്ലം|ഇല്ലത്ത്]] വാസുദേവൻ നമ്പൂത്തിരിയുടേയും [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെ]] മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി [[ചങ്ങനാശ്ശേരി]] ലക്ഷ്മീ പുരത്ത് കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8നാണ് അദ്ദേഹം ജനിച്ചത്.<ref name='ഭാഷാഭൂഷണം'>ഏ.ആർ. രാജരാജവർമ്മ - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 5</ref> വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, [[ഛന്ദശാസ്ത്രം]], അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതഭാഷാശാസ്ത്രജ്ഞനായ [[പാണിനി]], അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ [[സംസ്കൃതം|സംസ്കൃതവ്യാകരണത്തിനു]] ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി [[കേരളപാണിനീയം]] എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ [[കേരളപാണിനി]] എന്നും [[അഭിനവപാണിനി]] എന്നും വിശേഷിപ്പിച്ചുപോരുന്നു.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്