"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
|}
 
ഹിമാലയത്തിലെ ബുദ്ധമതവിശ്വാസമുള്ളതും രാജഭരണം നിലനി‌ൽക്കുന്നതുമായ [[Bhutan|ഭൂട്ടാൻ]] എന്ന രാജ്യത്തിന്റെ വിദേശനയം ഭാഗികമായി നടപ്പിലാക്കുന്നത് [[India|ഇന്ത്യയാണ്]] (1949 മുതൽ 2007 വരെ.<ref>{{PDFlink|[http://www.mea.gov.in/pressrelease/2007/03/treaty.pdf Indo-Bhutan Friendship Treaty]|30.6&nbsp;[[Kibibyte|KiB]]<!-- application/pdf, 31383 bytes -->}})</ref>) ഒരർത്ഥത്തിൽ ഇന്ത്യ ബ്രിട്ടീഷ് കോളനി ഭരണാധികാരികളുടെ സംരക്ഷണജോലി ഏറ്റെടുക്കുകയായിരുന്നു. ഇത് ഒരു അയഞ്ഞ സഹകരണമായി കണക്കാക്കാവുന്നതാണ്. [[Bhutan|ഭൂട്ടാൻ]] ഭരണഘറ്റനാപരമായിഭരണഘടനാപരമായി സ്വതന്ത്രമായ രാജ്യമാണ്. ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് (1947–1975) ഇത്തരമൊരു ബന്ധം [[Sikkim|സിക്കിമുമായും നിലനിന്നിരുന്നു]].{{citation needed|date=April 2008}} ഇപ്പോൾ സിക്കിം ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനമാണ്.
 
[[Tatarstan|റിപ്പബ്ലിക് ഓഫ് ടാടാർസ്ഥാനിലെ]] (1990–2000) ഒരു നിയമം, a[[Russian Federation|റഷ്യൻ ഫെഡറേഷനും]] ഈ രാജ്യവും തമ്മിലുള്ള ഒരു ഉടമ്പടി (ട്രീറ്റി ഓഫ് മ്യൂച്വ്ല് ഡെലിഗേഷൻ ഓഫ് പ്ലെനിപൊട്ടൻഷ്യറീസ്1994), എന്നിവ പ്രകാരം 1994 മുതൽ 2000 വരെ ടാടാർസ്ഥാൻ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും റഷ്യയുമായി അസോസിയേഷനിലായിരുന്നു.
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്