"കോർഡേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10915 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Incorrect phylum name
വരി 11:
See [[Chordate#Classification|below]]
}}
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളും]] അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന [[ജന്തു|ജന്തുക്കളിലെ]] ഒരു ഫൈലമാണ് '''കോർഡേറ്റുകൾകോർഡേറ്റ''' ('''ChordatesChordata'''). ഈ ഫൈലത്തിൽ ഉൾപ്പെടുന്ന ജീവികളാണ് '''കോർഡേറ്റുകൾ''' (Chordates).
ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ [[യൂറോകോർഡേറ്റ]], [[സെഫലോകോർഡേറ്റ]], [[ക്രാനിയേറ്റ]] എന്നിവയാണ്, [[ഹെമികോർഡേറ്റ]] നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , [[എക്കൈനൊഡെർമാറ്റ]], സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.
<!--
"https://ml.wikipedia.org/wiki/കോർഡേറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്