"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181417 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
|||
വരി 7:
== റേഡിയോ പ്രക്ഷേപണത്തിൽ ==
പ്രധാനമായും 3 ഇനം റേഡിയോ പ്രക്ഷേപണമാണുള്ളത് . അവയിൽ ഏറ്റവും ഒടുവിൽ ഉപയോഗിച്ചു തുടങ്ങിയ പ്രക്ഷേപണമാണ് [[എഫ്.എം.]] എന്ന ഫ്രീക്വൻസി മോഡുലേഷൻ. 88 മുതൽ 108 വരെ MHz (Mega Herts-മെഗാ
കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം. രീതിയിലെ പ്രക്ഷേപണത്തിൽ തരംഗ വീചികൾ പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ലെങ്കിലും പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൾ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്ഥമായി [[സ്റ്റീരിയോ]] (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, കൊച്ചി(102.7) നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൊച്ചിയിൽ നിന്നു തന്നെ ,ആകാശവാണിയുടെ ഇൻഡ്യയിലെ വിവിധ പ്രദേശങ്ങളിലെ സംഗീതപരിപാടികൽ-പ്രത്യേകിച്ച് ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിഭാഗമായ [[വിവിധ് ഭാരതി|വിവിധ് ഭാരതിയുടെ]] പരിപാടികൽ റിലേ ചെയ്യുന്നുണ്ട്. [[ക്ലബ് എഫ്.എം.]] തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്. റേഡിയോ തരംഗങ്ങളുടെ ചില '''[[ആവൃത്തികൾ]]'''('''[[Frequency]]''') പോലീസിനും, മറ്റു ചിലത് [[ഹാം റേഡീയോ]] എന്നറിയപ്പെടുന്ന [[അമച്ച്വർ റേഡിയോ]] എന്നിവയ്കുമായി നീക്കിവച്ചിരിക്കുന്നു.
|