"ഷമ്മി തിലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| nationality = ഭാരതീയൻ
| other_names =
| occupation = [[അഭിനേതാവ്]], ഡബ്ബിങ് കലാകാരൻ
| years_active= 1986-തുടരുന്നു<ref>{{cite web | url=http://www.imdb.com/name/nm1432578/ | title=ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്- ഷമ്മി തിലകൻ | publisher=ഐ.എം.ഡി.ബി. | accessdate=4 ഓഗസ്റ്റ് 2013}}</ref>
}}
ഒരു മലയാള ചലച്ചിത്രനടനും, ഡബ്ബിങ് കലാകാരനുമാണ് '''ഷമ്മി തിലകൻ'''. പ്രശസ്ത നടനായിരുന്ന [[തിലകൻ|തിലകന്റെ]] മകനാണ് ഇദ്ദേഹം. 1986-ൽ1986ൽ പുറത്തിറങ്ങിയ [[ഇരകൾ]] എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1993ൽ [[ഗസൽ (ചലച്ചിത്രം)|ഗസൽ]] എന്ന ചലച്ചിത്രത്തിലെ പ്രവർത്തനത്തിന്ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ഷമ്മി_തിലകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്