"മതേതരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== നിർവചനം ==
 
മthamytriമതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീർണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിർവചനത്തിലോ ചുരുങ്ങിയ ചില വാക്കുകളിലോ ഉൾക്കൊള്ളിക്കുക ശ്രമകരമാണ്. പൂർവകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മിൽ രീതികളിലും നിലപാടുകളിലും ചില സാമ്യതകൾ ദർശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലിൽ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളർന്ന് വികസിച്ചതുമാണ്<ref>Louay M Shafi; Secualrism</ref>.
 
* മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം നിർവചിക്കപ്പെട്ടത്. “സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിർണ്ണയിക്കുന്നത് തടയുക എന്നതാണ് അതിന്റെ ലക്ഷ്യം” <ref>ഹാർവി കോക്സ്: സെക്യലർ സിറ്റി: ഉദ്ധരണം ഫാൻ പേർസൻ</ref>
"https://ml.wikipedia.org/wiki/മതേതരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്