"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3:
{{prettyurl | Mahabharata}}
{{ഹൈന്ദവം}}
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് '''മഹാഭാരതം'''. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗിരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് '''ജയം''' എന്നാണ്. [[ഭാരതം|ഭാരതീയ]] വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് [[ഇതിഹാസം|ഇതിഹാസങ്ങളിൽ]] ഒന്നാണ് ഇത്, മറ്റൊന്ന് [[രാമായണം]] ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത് നിലനിന്നിരുന്നു. [[വേദങ്ങൾ]] നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക് സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ് ഇതിഹാസങ്ങൾ എന്ന [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. [[വേദവ്യാസൻ| വേദവ്യാസനാണ്]] ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്{{അവലംബം}}. മഹാഭാരതം ആദിപർവ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ
== കർത്തൃത്ത്വവും കാലവും ==
|