"ശൃംഗാരവേലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
(ചെ.)No edit summary
വരി 7:
| producer = ജയ്സൺ ഇളംകുളം
| writer = [[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയകൃഷ്ണ<br/>സിബി കെ. തോമസ്]]
| starring = [[ദിലീപ്]]<br>[[വേദിക (നടി)|വേദിക]]
| music = [[ബേണി ഇഗ്നേഷ്യസ്]]
| lyrics = [[റഫീഖ് അഹമ്മദ്]]
വരി 19:
| gross = {{INR}} 13 കോടി
}}
ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് '''ശൃംഗാരവേലൻ'''. [[ഉദയകൃഷ്ണ-സിബി കെ. തോമസ്]] സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ [[ദിലീപ്]], [[വേദിക (നടി)|വേദിക]] എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.<ref>[http://www.thehindu.com/features/friday-review/season-for-celebration/article5119620.ece ശൃംഗാരവേലൻ:ദി ഹിന്ദു]</ref> ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.<ref>[http://www.sify.com/movies/kerala-onam-box-office-september-12-to-18-news-malayalam-njtpa4abdab.html ഓണച്ചിത്ര വിശേഷങ്ങൾ (സെപ്റ്റംബർ 12-18): സിഫി.കോം]</ref>
==കഥാസംഗ്രഹം==
കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് ''കണ്ണൻ'' ([[ദിലീപ്]]), കഷ്ടപ്പെടാതെ തന്നെ വേഗം ഒരു കോടീശ്വരനാകുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. അയാളുടെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ ''വാസു'', ഇടയിൽ വന്നുചേരുന്ന ''യേശുദാസ്'' എന്നിവരെല്ലാമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീപത്തുള്ള ഒരു ഗ്രാമത്തിലെ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നതും. തുടർന്ന് അവിടത്തെ ഇളമുറക്കാരിയായ ''രാധ'' എന്ന പെൺകുട്ടിയുമായി ([[വേദിക (നടി)|വേദിക]]) കണ്ണൻ പ്രണയത്തിൽ ആകുകയും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. <ref name=ck>[http://www.cinemakerala.com/content/%E0%B4%B6%E0%B5%83%E0%B4%82%E0%B4%97%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82 ശൃംഗാരവേലൻ-റിവ്യു: സിനിമാകേരള.കോം]</ref>
==അഭിനേതാക്കൾ==
* [[ദിലീപ്]] -കണ്ണൻ
* [[വേദിക (നടി)|വേദിക]] -രാധ
* [[ലാൽ]] -യേശുദാസ്
* [[കലാഭവൻ ഷാജോൺ]] -വാസു
"https://ml.wikipedia.org/wiki/ശൃംഗാരവേലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്