"കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിൽ തന്നെ ചൈനയിലും ദീർഘദൂരയാത്രക്കുതകുന്ന കപ്പലുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു<ref> https://en.wikipedia.org/wiki/Ship.</ref>
 
[[File:AssyrianWarship.jpg|thumb| ഫിനീഷ്യന്മാരുടെ നിർമ്മിതിയെന്നു കരുതുന്ന ഒരു അസ്സീറിയൻ യുദ്ധക്കപ്പലിന്റെ കൊത്തുചിത്രം, നിനവേയിൽ നിന്ന്, 700 ബി.സി.ഇ ക്കടുത്ത്.]]
ആദ്യകാലത്ത് മനുഷ്യശക്തി ഉപയോഗിച്ചാണ് കപ്പലുകളും ഓടിച്ചിരുന്നത്. തുഴച്ചിൽക്കാരുടെ അദ്ധ്വാനമായിരുന്നു കപ്പലിന്ന് ഊർജ്ജം നൽകിയിരുന്നത്. കപ്പലിന്റെ ഓരോ വശത്തും നിരയായി തുഴച്ചിൽക്കാർ ഇരുന്ന് തുഴയുകയായിരുന്നു പതിവ്. ഓരോ വശത്തും ഒന്നോ, രണ്ടോ, മൂന്നോ തട്ടുകളിലായി ആവുന്നത്ര തുഴച്ചിൽക്കാരെ ഏർപ്പാടാക്കുകയായിരുന്നു പതിവ്.
തുടർന്നാണ് കപ്പൽപ്പായകൾ പ്രചാരത്തിൽ വരുന്നത്. കടലിലടിക്കുന്ന കാറ്റുകൂടി ഉപയോഗപ്പെടുത്താൻ ഇതുമൂലം സാധിച്ചു. പതിനെട്ടാം നൂറ്റാണ്ടുവരെ പായ്ക്കപ്പലുകളാണ് സമുദ്രയാത്രക്കുപയോഗിച്ചിരുന്നത്. ആവിയന്ത്രങ്ങൾ ഉപയോഗിക്കുന്ന ആവിക്കപ്പലുകൾ ഇക്കാലത്ത് പ്രചാരത്തിലായി. ആധുനികകാലത്ത് പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന എഞ്ചിനുകളാണ് കപ്പലുകളിലുള്ളത്.
 
== വിഭാഗങ്ങൾ ==
 
"https://ml.wikipedia.org/wiki/കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്