"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് '''ശക്തി'''(ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. <ref>Tiwari, Path of Practice, p. 55</ref> [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
 
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ [[സതി|സതിയും]], ഹിമവാന്റെയും മേനയുടെയുംമേനകയുടെയും പുത്രിയായ [[പാർവ്വതി|പാർവതിയും]] ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്